മനുഷ്യന്‍ ഒരു സഞ്ചാരി മാത്രം , ഭൂമി അവനു ഒരു ഇടത്താവളം മാത്രം
ഈ ഇടത്താവളത്തില്‍ അവനവന്റെ വാസസ്ഥലത്തെ പ്രകൃതിയെയും
ആവാസ വ്യവസ്ഥയെയും പഠികുക. വീണ്ടും ഒരു പ്രയാണം മറ്റൊരു വാസസ്ഥലം
തേടി ഈ യാത്രയില്‍ നമുക്കൊന്ന് ചേരാം മറൊരു ലോകത്ത് കണ്ടുമുട്ടാമെന്ന
പ്രതീക്ഷയുമായി , എന്റെ പ്രയാണം ഞാന്‍ തുടങ്ങട്ടെ